സര്‍ക്കാര്‍ കെട്ടിടനിര്‍മ്മാണം ഒച്ചിഴയുന്നതുപോലെയാവരുതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ
തളിപ്പറമ്പ്: സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണം ഒച്ചിഴയുന്നത് പോലെയാവുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. കരിമ്പം കില പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച പുതിയ കോളേജില്‍ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തറക്കല്ലിട്ട ഒരു പ്രധാന സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് എവിടെയുമെത്താതെ … Read More