കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേക വാര്‍ഡ്.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
പരിയാരം: കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേകം വാര്‍ഡ് ഏര്‍പ്പെടുത്തും. ഏാഴാംനിലയില് 704-ാം വാര്‍ഡാണ് ഐ.സി.യു സൗകര്യം ഉള്‍പ്പെടെ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്നത്. 16 ബെഡുകളാണ് കോവിഡ് രോഗികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 503-ാം വാര്‍ഡില്‍ കോവിഡ് രോഗികളെ മറ്റ് രോഗികള്‍ക്കൊപ്പം … Read More
