കുറ്റ്യേരിയില്‍ സി.പി.എമ്മിന് താമര അലര്‍ജി-സി.പി.എം സംഘം താമരചിഹ്നം പതിച്ച മതില്‍ തകര്‍ത്തു.
തളിപ്പറമ്പ്: കുറ്റ്യേരിയില്‍ സംഘര്‍ഷത്തിന് സി.പി.എം ശ്രമം. ഇന്ന് പുലര്‍ച്ചെ 12.05 ന് ബൈക്കിലെത്തിയ സംഘമാണ് കുറ്റ്യേരിയിലെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സി.പി.എം സംഘമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയ മതില്‍ തകര്‍ത്തത്. നമ്മുടെചിഹ്നം താമര എന്നെഴുതി താമര ചിഹ്നം വരച്ച മതിലാണ് തകര്‍ക്കപ്പെട്ടത്. … Read More
