ചിത്രകാരന്‍മാരും ശില്‍പ്പികളും ചരിത്രം രേഖപ്പെടുത്തുന്നവരെന്ന് സി.പി.എം.കേന്ദ്രകമ്മറ്റി അംഗം പി.കെ.ശ്രീമതി-
പഴയങ്ങാടി: ചിത്രകാരന്മാരും ശില്പികളും ചരിത്രം രേഖപ്പെടുത്തുന്നവരാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റ ഭാഗമായി എരിപുരത്ത് നടന്ന ചിത്രകാര കൂട്ടായ്മ ‘ പോരാട്ടച്ചായം ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എബി.എന്‍.ജോസഫ് അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ … Read More
