ഹാള്‍ട്ട് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട–സി.പി.എം ഏഴിമല റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി-
പിലാത്തറ: ഏഴിമല റെയില്‍വേ സ്‌റ്റേഷനെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം കുഞ്ഞിമംഗലം സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വാസു അധ്യക്ഷത വഹിച്ചു. കെ.വി.ഗോപാലന്‍, പി.വിജയലക്ഷ്മി, കെ.നിഷാദ് എന്നിവര്‍ സംസാരിച്ചു. വി.ശങ്കരന്‍ … Read More