സി.പി.എം ജില്ലാ സമ്മേളനം-ഹൃസ്വനാടകമല്‍സരം-വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു-
പഴയങ്ങാടി: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത് സംഘടിപ്പിച്ച ഉത്തരമേഖല ഹൃസ്വ നാടക മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് നിര്‍വഹിച്ചു. പി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.വി. സന്തോഷ്, ആര്‍.അജിത, കെ.പി.മോഹനന്‍, സി.വി.കുഞ്ഞിരാമന്‍, പി.ജിതിന്‍, … Read More
