തളിവയലിലെ സി.പ്രേമരാജന്‍ നിര്യാതനായി, സി.പി.ഐ(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ചംഗമാണ്-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന്
ആന്തൂര്‍: സി.പി.ഐ.(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍ സി.പ്രേമരാജന്‍ (68)നിര്യാതനായി. ഭാര്യ: പി.വി.രാജിനി. മക്കള്‍: പ്രസാദ്, പ്രിയ. മരുമക്കള്‍: പവിഴം (പുതിയതെരു), സിദ്ധാര്‍ത്ഥ് (ധര്‍മ്മടം). സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍ (മുംബൈ), വസന്ത, പ്രസീത, മണിവര്‍ണ്ണന്‍, ശ്രീജ. സി.പി.ഐ (എം) ആന്തൂര്‍ ലോക്കല്‍ ഏരിയ വളണ്ടിയര്‍ … Read More