ക്രെയിന്‍ തകര്‍ന്ന് മരിച്ച മുസ്തഫയുടെ കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം.
തളിപ്പറമ്പ്: മണല്‍ കടത്ത് സംഘത്തിന്റെ മിനിലോറി മറിഞ്ഞു, ഉയര്‍ത്താനെത്തിയ ക്രെയില്‍ അപകടത്തില്‍പെട്ട് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ചുണ്ടവയല്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മാറ്റാങ്കീല്‍ താഴെപുരയില്‍ മുസ്തഫ(38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് മണല്‍കടത്ത് സംഘത്തിന്റെ കെ.എല്‍-12 ഡി 9006 … Read More
