ക്രിക്കറ്റ് കളിക്കിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു-

പരിയാരം: ക്രിക്കറ്റ് കളിക്കിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വായാട് സ്വദേശിയും ആശാരിപ്പണിക്കാരനുമായ കാവുക്കല്‍ വീട്ടില്‍ ലിജീഷ്(40) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ഏഴുംവയലിലെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തോട്ടീക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിലെ … Read More