കുപ്പം ബോട്ട്ജെട്ടിയില്‍ നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു.

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത കുറിക്ക് കൊണ്ടു, മുടങ്ങിക്കിടന്ന നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു. മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുപ്പം ബോട്ട് ടെര്‍മിനലിലെ നൈറ്റ്ലൈഫ് പാര്‍ക്കില്‍ പണി മുടങ്ങിക്കടന്ന റസ്റ്റോറന്റിന്റെ നിര്‍മ്മാണം തിങ്കളാഴ്ച്ചയാണ് പുനരാരംഭിച്ചത്. ജൂലായ് 9 ന് … Read More

വിരൂപമായ നടക്കാത്ത സ്വപ്നമായി മലബാര്‍ റിവര്‍ക്രൂയിസ്-ചെലവാക്കിയത് 127 കോടി രൂപ.

തളിപ്പറമ്പ്: മലബാറിലെ എട്ട് പുഴകള്‍, അവിടെ 41 ബോട്ട് ജെട്ടികള്‍-നദീതീരങ്ങളില്‍ പ്രാദേശികമായ വ്യത്യസ്ത തീമുകളില്‍ ടൂറിസം പദ്ധതികള്‍, ഹോം സ്റ്റേകള്‍, കഥപറയും ടൂറിസം– മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയേപ്പറ്റി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്നതിന് കണക്കില്ല. 2017 ല്‍ … Read More