ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി-തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം അനുമോദനചടങ്ങ് സംഘടിപ്പിച്ചു.
തളിപ്പറമ്പ്: ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കേണ്ട കാലഘട്ടമാണിതെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി എമിറേറ്റ്‌സ് മാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തിന്റെ ഏത് കോണില്‍ ചെന്നും … Read More
