തൃച്ചംബരം ഉല്‍സവം-സാംസ്‌ക്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു-
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ബ്രഹ്മശ്രീ. കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടി. ടി. കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി ആദ്ധ്യക്ഷത വഹിച്ചു. കെ.ഇ.രാമന്‍ നമ്പൂതിരി, കെ.രാജീവന്‍ … Read More
