കോക്കാട് സര്‍ഗ്ഗവേദി മഞ്ഞള്‍കൃഷിയിലേക്ക്-

പിലാത്തറ: കോക്കാട് സര്‍ഗ്ഗവേദി കര്‍ഷകസംഘം മഞ്ഞള്‍കൃഷി ആരംഭിച്ചു. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.വി.രവി അധ്യക്ഷത വഹിച്ചു. വി.രമേശന്‍, ടി.വി.സന്തോഷ്, കെ.മനോജ്, പി.ദാമോദരന്‍, സി.വി.ജാനകി, കെ.വി.ശ്രീരാഗ്, പി.വിജയന്‍, റീന എന്നിവര്‍ സംബന്ധിച്ചു. പി.പി.മിഥുന്‍ സ്വാഗതം പറഞ്ഞു.

മാതമംഗലം കൂട്ടായ്മയുടെ ചെണ്ടുമല്ലികൃഷി ആരംഭിച്ചു.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുഷ്പകൃഷി 2023-24 ഓണത്തിന് ഒരുകൊട്ടെ പൂവ് പദ്ധതിയുടെ ഭാഗമായി മാതമംഗലം കൂട്ടായ്മ പുഷ്പകൃഷി ആരംഭിച്ചു. എരമം വില്ലേജില്‍ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള 50 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി തൈകളുടെ നടീല്‍ ഉദ്ഘാടനം … Read More