സിന്തറ്റിക്ക്ട്രാക്ക് പൂര്‍ണമായും കേന്ദ്രപദ്ധതി-അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കും.
പരിയാരം: പ്രതിഷേധ ബോര്‍ഡ് ഒരുക്കി ബി.ജെ.പി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ പ്രസ്താവനയില്‍ അറിയിച്ചു. ട്രാക്കിന് … Read More
