തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ഇടിഞ്ഞുതാഴുന്നു-
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ വ്യാപകമായി റോഡ് തകരുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 നവീകരിച്ച് ഒരു വര്‍ഷം തികയും മുമ്പ് തന്നെ പല സ്ഥലങ്ങളിലും റോഡ് ഇടിഞ്ഞ്താഴ്ന്നിരുന്നു. പത്രവാര്‍ത്തകളെ തുടര്‍ന്ന് തകര്‍ന്ന ഭാഗത്ത് വീണ്ടും ടാറിംഗ് നടത്തിയെങ്കിലും അവിടെയെല്ലാം മുമ്പത്തേക്കാള്‍ രൂക്ഷമായ രീതിയില്‍ റോഡ് താഴ്ന്നുകൊണ്ടിരിക്കയാണ്. … Read More
