പി.കെ.ശ്രീമതിടീച്ചറുടെ ഭര്‍ത്താവ് ഇ.ദാമോദരന്‍ മാസ്റ്റര്‍(83) നിര്യാതനായി.
പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(83) നിര്യാതനായി. മാടായി ഗവ ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവര്‍ത്തകനും ആയിരുന്നു. പി.കെ.സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ … Read More
