ദേശീയ നൃത്തോല്‍സവം കടന്നപ്പള്ളിയില്‍ നവംബര്‍ 27,28 തീയതികളില്‍.
പരിയാരം: കടന്നപ്പള്ളി ഗ്രാമത്തില്‍ ഇനി രണ്ടുനാള്‍ ദേശീയ നൃത്തോല്‍സവം. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന സംഗീത നൃത്തോത്സവം-2022 … Read More
