വയോധികരെ വീഴ്ത്തിക്കൊല്ലാന്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ വാരിക്കുഴി
പരിയാരം: വയോധികരെ വീഴ്ത്തിക്കൊല്ലാന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വാരിക്കുഴി. മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓഫീസിലേക്കുള്ള വഴിയില്‍ നെടുനീളത്തില്‍ കുഴി കുഴിച്ചുവെച്ചിട്ട് മാസമൊന്നായിട്ടും മൂടാന്‍ യാതൊരു നടപടികളുമില്ല. പൈപ്പ് ഇടുന്നതിന്റെ ഭാഗമായിട്ടാണ് കുഴിയെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷെ, പൈപ്പ് ഇട്ടതല്ലാതെ കുഴി … Read More
