കണ്ണൂര്‍ ദസറ മതകീയ ആഘോഷത്തെ മതേതരമാക്കിയ കണ്ണൂര്‍ മാജിക്-റാം മോഹന്‍ പാലിയത്ത്
കണ്ണൂര്‍: തികച്ചും മതകീയ ആഘോഷമായ നവരാത്രി ആഘോഷത്തെ മതേതര ആഘോഷമാക്കിയ കണ്ണൂര്‍ ദസറ കണ്ണൂരിന്റെ മാജിക് ആണെന്നും ഇതിന് മുന്‍കൈയെടുത്ത കണ്ണൂര്‍ കോര്‍പറേഷനെ അഭിനന്ദിക്കുന്നുവെന്നും പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹന്‍ പാലിയത്ത്. കണ്ണൂര്‍ ദസറയുടെ എട്ടാം ദിനത്തിലെ സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി … Read More
