ലഹരിവിമോചന കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പച്ചക്കറിവ്യാപാരി മരിച്ചു.
പരിയാരം: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പച്ചക്കറി വ്യാപാരി മരണപ്പെട്ടു. കാഞ്ഞങ്ങാട് മാണിക്കോത്തെ മുട്ടത്ത് ഉത്തേശന്‍(47) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അരവഞ്ചാലിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന ഉത്തേശനെ ഇന്നലെ രാത്രിയിലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. … Read More