ഉറക്കത്തിനിടെ കട്ടിലില്‍ നിന്ന് വീണു മരിച്ചു.
പരിയാരം: ഉറക്കത്തിനിടയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഏമ്പേറ്റിലെ ചേണിച്ചേരി പുളുക്കൂല്‍ വീട്ടില്‍ സി.പി.സുകുമാരന്‍ നമ്പ്യാര്‍(69) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 11 ന് രാത്രിയാണ് സുകുമാരന്‍ നമ്പ്യാര്‍ക്ക് വീണു പരിക്കേറ്റത്. തലക്ക് മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് ഗവ.മെഡിക്കല്‍പ്രവേശിപ്പിച്ച് … Read More