സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു-
ദമാം: കോഴിക്കോട് സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികല്‍ ഉള്‍പ്പെടെ 6 പേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു. കൊടുവള്ളി മുക്കിലങ്ങാടി വേലാട്ടുകുഴിയില്‍ സമീറാണ് കൊല്ലപ്പെട്ടത്. ദമാം ക്രിനില്‍ കോടതി വിധിച്ച ശിക്ഷയാണ് അപ്പീല്‍കോടതി ശരിവെച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനികപ്പുറത്ത് … Read More