തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന്റെ വലയില്‍ കുടുങ്ങിയവരില്‍ മാധ്യമസ്ഥാപനങ്ങളും-
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന്റെ വലയില്‍ വീണവരില്‍ പോലീസ് ഉന്നതരും ഉദ്യോഗസ്ഥ മേധാവികളും മാത്രമല്ല, ചില മാധ്യമസ്ഥാപനങ്ങളും പുരോഹിതരും ഉള്‍പ്പെട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 2020 ജൂലൈ-19 ലെ സണ്‍ഡേ ദീപികയിലാണ് ഫാ.റോയി കണ്ണഞ്ചിറ സി.എം.ഐ പേരുവെച്ച് എഴുതിയ കവര്സ്റ്റോറിയില് … Read More