കേരളത്തിലെ അവശേഷിക്കുന്ന ഏക ജനാധിപത്യഫലകവും പിഴുതുമാറ്റി.
തളിപ്പറമ്പ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പിഴുതുമാറ്റി. പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരിലാണ് ഫലകം പിഴുതുമാറ്റിയത്. എന്നാല്‍ ഇത് പുന:സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതേവരെ തയ്യാറായിട്ടില്ല. കേരളത്തില്‍ ഈ … Read More
