പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ വാതില്‍പ്പുറപ്പാട് ചടങ്ങ് (ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-അഞ്ച്)
പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിപ്പിക്കുന്ന നമ്പൂതിരി കുടുംബങ്ങളില്‍ നടക്കുന്നതാണ് വാതില്‍പുറപ്പാട് ചടങ്ങ്. ഈ ചടങ്ങ് ഇപ്പോഴും കൈതപ്രം ഗ്രാമത്തില്‍ മുറതെറ്റാതെ നടക്കുന്നു. പ്രകൃതി തന്റെ ജീവിതത്തിന്റെ ഭാഗമാമെന്ന് തിരിച്ചറിയാനാണ് വാതില്‍പുറപ്പാട് ചടങ്ങ് നടത്തുന്നത്. നമ്പൂതിരി കുടുംബങ്ങളില്‍ കുഞ്ഞ് ജനിച്ച് ആദ്യമായി … Read More
