രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി.

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി. 20.10.24 മരണം രാവിലെ 5.30 ന് സംസ്കാരം: നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, … Read More

തൃച്ചംബരം നന്ദനത്തില്‍ ദേവകിയമ്മ(88) നിര്യാതയായി-

തളിപ്പറമ്പ്: തൃച്ചംബരം നന്ദനത്തില്‍ ദേവകിയമ്മ(88) നിര്യാതയായി. പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: മാധവി(കണ്ണപുരം), രവീന്ദ്രന്‍, ബാബു, ജയദേവന്‍, പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: രാഘവന്‍(കണ്ണപുരം), ജാനകി(തൃച്ചംബരം), കാര്‍ത്യായനി(തൃച്ചംബരം), വിജയലക്ഷ്മി(പാലകുളങ്ങര), വിജിത(പാലകുളങ്ങര). സംസ്‌ക്കാരം നാളെ(ഞായറാഴ്ച്ച)രാവിലെ 10 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.