മാധ്യമപ്രവര്‍ത്തകന്‍ ദേവരാജന്റെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം.
പഴയങ്ങാടി: ഇന്നലെ എരിപുരത്തെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എരിപുരം ചെങ്ങല്‍ പഴയ ജെ.ടി.എസിന് സമീപത്തെ പി.എം.ദേവരാജന്റെ(49)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കരിക്കും. ഇന്നലെ വൈകുന്നേരമാണ് ദേവരാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച … Read More
