സിനിമ-സീരിയല്‍ നടന്‍ ദേവരാജന്‍ നിര്യാതനായി.
കരിവെള്ളൂര്‍: സിനിമ-സീരിയന്‍ നടന്‍ കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ടി.ഇ.ദേവരാജന്‍(56)നിര്യാതനായി. തളിപ്പറമ്പില്‍ ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നുഅന്ത്യം. സംസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 11-ന് നടുവില്‍ തറവാട് ശ്മശാനത്തില്‍. നിരവധി സീരിയലുകളിലും കുത്തൂട്, അച്യുതന്റെ അവസാന ശ്വാസം, റോമ. 6 തുടങ്ങിയ … Read More
