വഴിപാട് കൗണ്ടറില്‍ ചോര്‍ച്ച-വന്‍ അഴിമതിയെന്ന് എ.പി.ഗംഗാധരന്‍, സമഗ്രാന്വേഷണത്തിനും ആവശ്യം.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് തൃച്ചംബരംശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍. 10-ലക്ഷം രൂപ കണക്കില്‍ കാണിച്ച പ്രവര്‍ത്തിക്ക് 19 ലക്ഷം രൂപ ചെലവ് കാണിച്ച് വന്‍ അഴിമതി നടത്തിയതായി അദ്ദേഹം ആരോപിച്ചു. പുതുതായി … Read More

ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റി- സി.പി.ബലദേവന് ചുമതല.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയില്‍ നിന്നും മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നീക്കം ചെയ്തു. ഇന്ന് നടന്ന ദേവസ്വം ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഹെഡ്ക്ലര്‍ക്ക് സി.പി.ബലദേവനാണ് പുതിയ എക്‌സിക്യുട്ടീവ് ഓഫീസര്‍. മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെക്കുറിച്ച് ടി.ടി.കെ.ദേവസ്വത്തിനും മലബാര്‍ ദേവസ്വം … Read More