കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ-തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ ആരംഭിക്കാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി ഡി.എം.ഒ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ തളിപ്പമ്പ് തഹസില്‍ദാര്‍ പി.സജീവന്‍ സ്ഥലം സന്ദര്‍ശിച്ചു. എക്‌സ്‌റേ-ഇ.സി.ജി യൂണിറ്റുകളും കൂടുതല്‍ ജീവനക്കാരേയും ഇവിടെ നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ … Read More
