ഇതെന്ത് നിയമം-കാഷ്വാലിറ്റി വേറെ, ഇത് വേറെ 10 രൂപയെടുക്ക്
തളിപ്പറമ്പ്: ഇതൊക്കെ എന്ത് തന്തയില്ലാത്ത നിയമമാണ്? തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ തലതിരിഞ്ഞ ഒരു ഒ.പി.ടിക്കറ്റ് വ്യവസ്ഥയെക്കുറിച്ചാണ് ചോദിക്കുന്നത്. കാഷ്വാലിറ്റിയില്‍ പരിശോധന നടത്തുന്നതും ജനറല്‍ ഒ.പിയില്‍ പരിശോധന നടത്തുന്നതും രണ്ടും രണ്ടാണെന്ന് പറഞ്ഞ് രോഗികളില്‍ നിന്ന് രണ്ടാമതും ഒ.പി.ടിക്കറ്റ് ചാര്‍ജ് ഈടാക്കുകയാണ്. … Read More
