Tag: vikasnasamithi
വികസനസമിതിയില്‍ ആഞ്ഞടിച്ച് എ.വി.രവീന്ദ്രന്-അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിങ്ങള്ക്കെതിരെ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ സയ്യിദ്നഗറിലെ അനധികൃത നിര്‍മ്മാണം അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൊളിച്ചുനീക്കാത്തതിനെതിരെ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതിപ്പെട്ടു. വേണ്ടപ്പെട്ടവര്‍ക്ക് നഗരസഭാ അധികൃതര്‍ വേണ്ടാത്തത് ചെയ്തുകൊടുക്കുകയാണെന്നും ഇതിനെതിരെ … Read More
ദേശീയപാതയോരത്തെ അപകടകെട്ടിടം-അടിയന്തിര നടപടികല്‍ സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതി യോഗത്തിന്റെ നിര്‍ദ്ദേശം.
തളിപ്പറമ്പ്: ദേശീയപാതയോരത്ത് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ അപകടാവസ്ഥയിലുള്ള മൂന്നുനിലകെട്ടിടം ഉടന്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് നഗരസഭക്ക് താലൂക്ക് വികസനസമിതി യോഗം നിര്‍ദ്ദേശം നല്കി. ദേശീയപാതയില്‍ ചിറവക്ക് ട്രാഫിക് സിഗ്നല്‍ പ്രദേശത്ത് തെര്‍മോസ്റ്റാറ്റിക് കോമ്പൗണ്ട് ലൈന്‍ … Read More
ചിറവക്കിലെ വ്യാപാരികള്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗിന്റെ പേരില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്
തളിപ്പറമ്പ്: ചിറവക്കിലെ വ്യാപാരികള്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗിന്റെ പേരില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗത്തെ അറിയിച്ചു. ഇവിടെ പുതിയ ട്രാഫ്ക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഗതാഗത തടസം പരിഹരിച്ചുവെങ്കിലും … Read More
പരിയാരം വില്ലേജ് ഓഫീസിന് മുന്നിലെ തുരുമ്പിച്ച വാട്ടര്‍ടാങ്ക് നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് വികസനസമിതി യോഗം,
തളിപ്പറമ്പ്: പരിയാരം വില്ലേജ് ഓഫീസിന് മുന്നിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെച്ചിരിക്കുന്ന വാട്ടര്‍ടാങ്ക് നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ന് നടന്ന താലൂക്ക് വികസനസമിതി യോഗത്തിന്റെ ഉറപ്പ്. ഇത് സംബന്ധിച്ച് സി.പി.എം പരിയാരം ലോക്കല്‍കമ്മറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ പി.പി.മോഹനനാണ് വികസനസമിതി … Read More
നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്-
തളിപ്പറമ്പ്: പൊതുമരാമത്ത് വകുപ്പിന്റെ തളിപ്പറമ്പ് മെയിന്റോഡിലെ ഓടകള്‍ക്ക് സ്ലാബ് സ്ഥാപിക്കുന്നതില്‍ പി.ഡബ്ഌു.ഡി മെല്ലപ്പോക്ക് നടത്തുന്നതായ ആരോപണത്തിനിടയില്‍ റോഡിലെ ഗ്രില്‍സ് പാലം തകര്‍ന്നത് താലൂക്ക് വികസനസമിതിയില്‍ ചര്‍ച്ചയായി. മെയിന്‍ റോഡില്‍ നിന്ന് മാര്‍ക്കറ്റ് ഗോദയിലേക്ക് പോകുന്ന ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഗ്രില്‍സ് … Read More
