തളിപ്പറമ്പ് നഗരസഭ വികസന സെമിനാര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ചിറവക്ക് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി … Read More
