തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ചെറുകിട ക്ഷേത്രങ്ങളേയും ഉള്‍പ്പെടുത്തണം-കെ.സി.മണികണ്ഠന്‍ നായര്‍.
തളിപ്പറമ്പ്: ഇന്നലെ നടന്ന തളിപ്പറമ്പ് വികസന സെമിനാറില്‍ ചര്‍ച്ചചെയ്യപ്പെട്ട കാര്യങ്ങള്‍ നാടിന് ഗുണപ്രദമാണെങ്കിലും തീര്‍ത്ഥാടക ടൂറിസം പദ്ധതി പറശിനിക്കടവ്, തളിപ്പറമ്പ്, തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളില്‍ ഒതുങ്ങിപ്പോകുന്നത് ഈ രംഗത്തെ വികസനത്തെ പിറകോട്ടടിപ്പിക്കുമെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാനും ആധ്യാത്മിക പ്രവര്‍ത്തകനുമായ കെ.സി.മണികണ്ഠന്‍ … Read More
