വിസതട്ടിപ്പ്-പിടികിട്ടാപ്പുള്ളി പിടിയില്‍-
തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിലായി. 2011 ല്‍ ശ്രീകണ്ഠാപുരം സ്വദേശിയായ മുജീബിനെ വിസ നല്‍കാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി വിസയോ പണമോ തിരികെ നല്‍കാതെ വഞ്ചിച്ച കേസില്‍ കാഞ്ഞങ്ങാട് ഒടയംചാലിലെ അഞ്ചിലകത്ത് വീട്ടില്‍ യൂസുഫിനെയാണ്(67) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ … Read More
