കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍, കാരണക്കാരിയായ അമ്മായി അമ്മക്ക് ജാമ്യം.
പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍, കാരണക്കാരിയായ അമ്മായി അമ്മക്ക് ജാമ്യം. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് … Read More
