റിബല്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരത്തിനിറങ്ങിയ ദമ്പതികളെ കോണ്‍ഗ്രസ് പുറത്താക്കി.
കണ്ണൂര്‍: റിബല്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരത്തിനിറങ്ങിയ ദമ്പതികളെ കോണ്‍ഗ്രസ് പുറത്താക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരിയാരം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി വിമത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി … Read More
