നായക്കലി–വീണ്ടും, എട്ടുവയസുകാരനെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു.
തളിപ്പറമ്പ്: എട്ടുവയസുകാരനെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബദരിയ്യാനഗര്‍ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ മകന്‍ റയാന്‍ എന്ന കുട്ടിയെയാണ് ആക്രമിച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവ് നാ\യ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈകാലുകള്‍ക്കുമാണ് പരിക്ക്. കു്ട്ടിയെ പരിയാരം കണ്ണൂര്‍ … Read More