ഡോണ്‍ബോക്‌സോയുടെ അബിന്‍ ദേശീയ മീറ്റില്‍ സ്വര്‍ണം നേടി.
തളിപ്പറമ്പ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള കുട്ടികളുടെ ദേശീയ കായികമേളയില്‍ 800 മീറ്ററില്‍ കാരക്കുണ്ട് ഡോണ്‍ ബോസ്‌കോ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അബിന്‍ തോമസ് സോജന്‍ സ്വര്‍ണ്ണം നേടി. 16 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ … Read More
