കനത്തമഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം-പോളിഹൗസ് തകര്‍ന്നുവീണു-
തളിപ്പറമ്പ്: കനത്ത മഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം. വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ മഴയിലും ചുഴലിക്കാറ്റിലും ഫാമിലെ ഒരു പോളിഹൗസ് പൂര്‍ണമായും തകര്‍ന്നു. ആറോളം നേഴ്‌സറി ഷെഡുകളും പൂര്‍ണമായി തകര്‍ന്നു. ഒരു കോടി ഫലവൃക്ഷങ്ങള്‍ എന്ന സ്‌കീമില്‍പെടുത്തി വിതരണം ചെയ്യാനൊരുക്കിയ ഗ്രാഫ്റ്റ് … Read More
