കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി.

തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പരാതി. പന്നിയൂര്‍ പള്ളിവയലിലെ അടുക്കാടന്‍ വീട്ടില്‍ ജിജിനയാണ്(27) ഭര്‍ത്താവ് മയ്യില്‍ കുറ്റിയാട്ടൂരിലെ പുതിയപുരയില്‍ പി.പി.സുരേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. 2017 ഫെബ്രുവരി രണ്ടിനാണ് ഇരുവരും വിവാഹിതരായത്. 2019 ജൂലായ് മുതലാണ് … Read More

സ്ത്രീധനമേ വേണ്ട; ജില്ലാതല ഡിബേറ്റ് മത്സരത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍

കണ്ണൂര്‍: സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാര്‍ഥികള്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായംഅനാചാരം എന്ന വിഷയത്തില്‍ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. ജില്ലാ സ്‌പോര്‍ട്‌സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ മത്സരം ഉദ്ഘാടനം … Read More