അടിയന്തിര നടപടിയുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: ഉടന്‍ പരിഹാരവുമായി തളിപ്പറമ്പ് നഗരസഭഫാ അധികൃതര്‍ മാതൃകയായി. മന്ന-ചിന്‍മയറോഡിനോട് ചേര്‍ന്ന് അടുത്തിടെ നിര്‍മ്മിച്ച ഓവുചാലിന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ് ഇടാത്തതിനാല്‍ വാഹനങ്ങളും അതോടൊപ്പം കാല്‍നടയാത്രക്കാരും നിത്യനേ ഓവുചാലില്‍ വീണ് അപകടത്തില്‍ പെടുന്ന അവസ്ഥയെക്കുറിച്ച് തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് … Read More

വിട്ടുവീഴ്ച്ചയില്ല-പ്രവൃത്തികളില്‍ കാര്യക്ഷമത ഉറപ്പുവരുത്തും: സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍.

തളിപ്പറമ്പ്: സി.പി.എം നേതാക്കളുടെ ഇടപെടലോടെ ചിന്‍മയ റോഡിലെ ഓവുചാല്‍ പ്രശ്‌നത്തില്‍ നടപടികള്‍ വേഗത്തിലായി. കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത നല്‍കിയതോടെയാണ് പ്രശ്‌നം ചൂടുപിടിച്ചത്. ശനിയാഴ്ച്ച വെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത് വിവാദമായതോടെ ഇന്ന് രാവിലെ നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍ … Read More

അശാസ്ത്രീയ നിര്‍മ്മാണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

തളിപ്പറമ്പ്: കുതിരവട്ടം ഓവുചാലിന്റെ അശാസ്ത്രീയ നിര്‍മ്മാണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്ന് രാവിലെ നടന്ന അറ്റകുറ്റപ്പണികളാണ് ബ്രാഞ്ച് സെക്രട്ടെറി എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ടി.പത്മനാഭന്‍, ടി.മധുസൂതനന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്. അശാസ്ത്രീയമായ നിര്‍മ്മാണം അനുവദിക്കില്ലെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. ഓവുചാലിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തെക്കുറിച്ച് … Read More

സംശയിക്കണ്ട-കുതിരവട്ടം തളിപ്പറമ്പിലേക്ക് മാറ്റി-വെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന എഞ്ചീനീയറിംഗ് വിസ്മയം തളിപ്പറമ്പില്‍

തളിപ്പറമ്പ്: കുതിരവട്ടം ഓവുചാലില്‍ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം വലിയ കുതിരവട്ടമായി മാറി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ നിര്‍മ്മാണത്തിലെ ക്രമക്കേട് ജനസമക്ഷം എത്തിച്ചത്. നവംബര്‍ ആറിന് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടാണ് നഗരസഭയുടെ കണ്ണുതുറപ്പിച്ചത്. പക്ഷെ, പുനര്‍നിര്‍മ്മാണം … Read More

കുതിരവട്ടം ഓവുചാല്‍-ചെലവ് 10 ലക്ഷം. തളിപ്പറമ്പ് നഗരസഭയില്‍

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പത്ത്‌ലക്ഷം രൂപ ചെലവ്, മൂന്നാഴ്ച്ചയോളം വാഹനഗാഗതം തടഞ്ഞ് റോഡ് മുറിച്ച് നിര്‍മ്മാണം, പക്ഷെ-നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പണി പാളി. എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരും മറ്റ് സാങ്കേതിക ജീവനക്കാരും പരിചയസമ്പന്നനെന്ന് പറയപ്പെടുന്ന കരാറുകാരനും ചേര്‍ന്ന് നിര്‍മ്മിച്ച ഓവുചാല്‍ കണ്ടാല്‍ കോഴിക്കോട് നിന്ന് കുതിരവട്ടം … Read More