എസ്.കെ.ജെയിന്‍ പുരസ്‌ക്കാരം ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന്

പരിയാരം:: ഇന്ത്യന്‍ ജെറിയാട്രിക് സൊസൈറ്റിയുടെ വിങ് കമാന്‍ഡര്‍ എസ്.കെ.ജെയിന്‍ മെമ്മോറിയല്‍ ഓറേഷന്‍ അവാര്‍ഡ് ഡോ. ബാലകൃഷ്ണന്‍ വള്ളിയോട്ടിന്. ഇന്ത്യന്‍ ജെറിയാട്രിക് സൊസൈറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജെറിയാട്രിക് മെഡിസിന്റെ വളര്‍ച്ചക്ക് ദേശീയ തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. ആഗ്രയില്‍ നടന്ന ചടങ്ങില്‍ … Read More

ഹാര്‍ട്ട് അറ്റാക്ക്-ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റും. ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ഒരുവര്‍ഷം ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ പേര്‍ ഹാര്‍ട്ട് അറ്റാക്ക്മൂലം കേരളത്തില്‍ മരണമടയുന്നുണ്ടെന്നും. ഇവരില്‍ ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പരിയാരം ആസ്പയര്‍ ലയണ്‍സ് … Read More

വയോജനങ്ങളുടെ സേവനം സമീപഭാവിയില്‍ തന്നെ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഏറ്റെടുക്കും: -ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

കൊച്ചി: സമീപ ഭാവിയില്‍ വയോജനങ്ങളുടെ സേവനം മനുഷ്യ വിഭവശേഷിയുടെ അഭാവത്തില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ വഴി ആയിരിക്കുമെന്ന് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ 37-ാം ദേശിയ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കണ്ണൂര്‍ … Read More

സമീപഭാവിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകും: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ജനസംഖ്യ ഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ തുടര്‍ന്ന് ചൈനയെ പിന്തളളി സമീപ ഭാവിയില്‍ ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകുമെന്ന് പ്രമുഖ പ്രമേഹരോഗ വിദഗ്ദ്ധന്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. ലോകപ്രമേഹ ദിനത്തില്‍ പരിയാരം ആസ്പയര്‍ ലയണ്‍സ്‌ക്ലബ്ബ് സംഘടിപ്പിച്ച പ്രമേഹരോഗ നിയന്ത്രണ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പരിയാരം ലയണ്‍സ് ക്ലബ്ബ്: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പ്രസിഡന്റ്, പി.പി.ഷാജി സെക്രട്ടെറി.

പരിയാരം: ലയണ്‍സ് ക്ലബ് പരിയാരം ആസ്പയര്‍ ക്ലബ്ബിന്റെ ആദ്യ ചാര്‍ട്ടര്‍ പ്രസിഡന്റ് ആയി ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിനെയും സെക്രട്ടെറിയായി പി.പി.ഷാജിയേയും തെരഞ്ഞെടുത്തു. കെ.കെ.അപ്പുക്കുട്ടനാണ് ട്രഷറര്‍. യമുനാതീരം റിസോര്‍ട്ട് കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് 318 ഇ ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍, വൈസ് … Read More