ഡോ.ഡി.സുരേന്ദ്രനാഥ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ വീട് സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന ഉദയഗിരിയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ വീട് ഡോ.ഡി സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. എസ്.യു.സി.ഐ ജില്ലാകമ്മിറ്റി അംഗങ്ങളായ അഡ്വ.വിവേക് വേണുഗോപാല്‍, മേരി എബ്രഹാം, ആലക്കോട് ലോക്കല്‍ കമ്മിറ്റി അംഗം വി. രാമചന്ദ്രന്‍ എന്നിവരും … Read More

ഡോ.ഡി.സുരേന്ദ്രനാഥും സംഘവും വീണ്ടും പരിയാരത്തേക്ക്-

പരിയാരം: ജനകീയാരോഗ്യപ്രവര്‍ത്തകനും പ്രക്ഷോഭസമിതി നേതാവുമായ ഡോ.ഡി.സുരേന്ദ്രനാഥ് വീണ്ടും പരിയാരത്തേക്ക്. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങുന്നു. പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ നീണ്ട സമരത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ … Read More