സ്വപ്നഭവനത്തിന്റെ താക്കോല്‍ കൈമാറി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ്-
പിലാത്തറ: മൂശാരികൊവ്വലിലെ ഒറ്റ മുറി ഷെഡില്‍ താമസിച്ചു വന്നിരുന്ന കെ.പി.ചന്ദ്രനും കുടുംബത്തിനുമായി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് നിര്‍മ്മിച്ച സ്വപ്നഭവനത്തിന്റെ താക്കോല്‍ദാനം പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ നിര്‍വ്വഹിച്ചു. പ്രോജക്ട് ചെയര്‍ വി.പി. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, എം.കെ.മനോജ് കുമാര്‍,സുരേഷ് … Read More
