ഭക്തജനങ്ങളുടെ ദാഹമകറ്റി ജയ്ഹിന്ദ് ചാരിറ്റിസെന്റര്‍
തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ തൃച്ചംബരം ഉല്‍സവത്തിന്റെ സമാപന ദിവസമായ കുടി പിരിയല്‍ ചടങ്ങിന് വരുന്നവര്‍ക്ക് തണ്ണീര്‍പന്തല്‍ സ്ഥാപിച്ച് ദാഹജലം വിതരണം നടത്തി. സുഭാഷ് കൂനം ഉദ്ഘാടനം ചെയ്തു. ദാഹജലവിതരണത്തിന് ജയ്ഹിന് ഭരവാഹികളായ വി.അഭിലാഷ്, കെ.വി.അശോകന്‍, മുരളി പൂക്കോത്ത്, … Read More
