ഡ്രൈവറും ക്ലീനറും ജയിലിലായി-

  തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മിനി ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡിലായി. ബ്രേക്ക് ചെയ്യുമ്പോള്‍ ലൈറ്റ് കത്തിയില്ലെന്നാരോപിച്ച് ഇന്ന് രാവിലെയാണ് ഇരുവരും തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ച് കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ ഇരിട്ടി സ്വദേശി സുരേഷ്ബാബു(47) നെ മര്‍ദ്ദിച്ചത്. … Read More