കൊലയാളി ബസ് മാധവിയുടെ ഡ്രൈവര്‍ അറസ്റ്റില്‍
.തളിപ്പറമ്പ്: ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മാധവി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ശിവപുരം ചെന്നക്കണ്ടത്തിലെ ജിഷാ നിവാസില്‍ വി.വി.ജിജേഷ്(39)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തത്. സപ്തംബര്‍ 17 ന് ഉച്ചക്ക് … Read More
