ചന്ദ്രമന നാരായണന്‍ നമ്പൂതിരി പുരസ്‌കാരം ഡോ.നാറാസ് രവീന്ദ്രന്‍ നമ്പൂതിരിക്ക്
പിലാത്തറ: വേദ-ഭാഗവത രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തിയ ഭാഗവതാചാര്യന്‍ ചന്ദ്രമന നാരായണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരത്തിന് പ്രമുഖ ഋഗ്വേദ പണ്ഡിതന്‍ ഡോ.നാറാസ് രവീന്ദ്രന്‍ നമ്പൂതിരി (ഇട്ടി രവി നമ്പൂതിരി, ശുകപുരം എടപ്പാള്‍) അര്‍ഹനായി. വേദ ശ്രൗത മേഖലയില്‍ നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് … Read More
