അഞ്ചുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.
തളിപ്പറമ്പ്: ഞാറ്റുവയല്‍ കുളത്തില്‍ ഒരു കുരുന്നിന്റെ ജീവന്‍കൂടി പൊലിഞ്ഞു. ഞാറ്റുവയലിലെ അമാനത്ത് മുക്രീരകത്ത് പറമ്പില്‍ ശിഹാബിന്റെയും എ.എം.മൈമൂനയുടെയും മകന്‍ അഞ്ചുവയസുകാരന്‍ ഫര്‍ഹാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് കുട്ടിയെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. … Read More
